10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ?A20B16C18D4Answer: D. 4 Read Explanation: 10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം ആകെ ജോലി= 10 × 8 = 80 ഇതേ ജോലി 20 ആളുകൾക്ക് ചെയ്യാൻ വേണ്ട സമയം = 80/20 = 4Read more in App