രാജു ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്ത് തീർക്കും. ഗോപു അതേ ജോലി ചെയ്യാൻ 30 ദിവസം എടുക്കും. എങ്കിൽ രണ്ടുപേരും ചേർന്നാൽ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
A15
B12
C7
D18
Answer:
B. 12
Read Explanation:
ആകെ ജോലി = lcm ( 20, 30)
= 60
രാജുവിന്റെ കാര്യക്ഷമത = 60/20 = 3
ഗോപുവിന്റെ കാര്യക്ഷമത = 60/30 = 2
രണ്ടുപേരുടെയും കൂടെ കാര്യക്ഷമത = 2 + 3 = 5
രണ്ടുപേരും ചേർന്ന് ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം
= 60/5
= 12 ദിവസം