10 ഗ്രാം CaCO3 ലെ കാർബൺ ആറ്റങ്ങളുടെ എണ്ണം.A6.022 x 10 ²²B6.022 x 10 ²¹C6.022 x 10 ²⁰D6.022 x 10 ²³Answer: A. 6.022 x 10 ²² Read Explanation: ന്റെ മോളാർ ഭാരം = 40.08+12.01+(3×16.00)=100.09 ഗ്രാം/മോൾ.മോളുകളുടെ എണ്ണം =0.1 മോൾ.കാർബൺ ആറ്റങ്ങളുടെ എണ്ണം = 0.1×(6.022×1023)=6.022×1022 ആറ്റങ്ങൾ. Read more in App