App Logo

No.1 PSC Learning App

1M+ Downloads
10 പൂച്ചകള്‍ 10 സെക്കെന്‍റില്‍ 10 എലികളെ തിന്നും. 100 സെക്കന്‍റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ചകള്‍ വേണം ?

A100

B10

C9

D99

Answer:

B. 10

Read Explanation:

(MW/T) എന്ന ഫോർമുല ആണ് ഈ ടൈപ്പ് ചോദ്യം ചെയ്യാൻ എളുപ്പം. M എന്നാൽ No of Men, W എന്നാൽ units of work, T എന്നാൽ time എന്നാണ്‌. ഇവിടെ men എന്നത് പൂച്ചകളുടെ എണ്ണം .അതായത് 10 work എന്നാൽ എലികളുടെ എണ്ണം =10 time =10 (10×10)/10 = (100 × X)/100 X = 10 × 100/100 = 10


Related Questions:

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?
ഒരു ജോലി 8 പുരുഷന്മാരോ 12 സ്ത്രീകളോ 25 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ,10 പുരുഷന്മാരും 5 സ്ത്രീകളും എത്ര ദിവസത്തിനുള്ളിൽ അതേ ജോലി പൂർത്തിയാക്കും ?
2 പേർ, 20 ദിവസം കൊണ്ട് 10 അടി ഉയരമുള്ള ഒരു മതിൽ കെട്ടും. എങ്കിൽ അതേ മതിൽ കെട്ടാൻ 5 ആളുകൾ എത്ര ദിവസങ്ങളെടുക്കും ?
അജയൻ ഒരു ജോലി 2 മണിക്കുറും അരുൺ 6 മണിക്കൂറും ചെയ്തു. രണ്ട് പേർക്കും കൂടി ലഭിച്ച കൂലി 800 രൂപയാണ്. ഈ തുക എങ്ങനെയാണ് വീതിക്കേണ്ടത് ?
A and B together can do a certain work in x days. Working alone, A and B can do the same work in (x + 8) and (x + 18) days, respectively. A and B together will complete 5/6 of the same work in: