App Logo

No.1 PSC Learning App

1M+ Downloads
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?

A27

B25

C26

D28

Answer:

A. 27

Read Explanation:

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും ആകെ ജോലി= 15 × 18 = 270 ഈ ജോലി 10 ആളുകൾ ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 270/10 = 27


Related Questions:

Thers is an order of 19000 quantity of a particular product from a customer. The firm produces 1000 quantity of that product per day out of which 5% are unfit for sale. In how many days will the order be completed ?
If 5 workers working 7 hours a day can finish the work in 4 days, then one worker working 10 hours a day can finish the same work in:
ഒരു ജോലി മൂന്നുപേർ ചേർന്ന് 12 ദിവസംകൊണ്ട് പൂർത്തിയാക്കും. അത് 9 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേർ വേണം?
അജയൻ ഒരു ജോലി 2 മണിക്കുറും അരുൺ 6 മണിക്കൂറും ചെയ്തു. രണ്ട് പേർക്കും കൂടി ലഭിച്ച കൂലി 800 രൂപയാണ്. ഈ തുക എങ്ങനെയാണ് വീതിക്കേണ്ടത് ?
A, B എന്നിവർക്ക് 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. B, C എന്നിവർക്ക് 15 ദിവസം കൊണ്ട് അതേ ജോലി പൂർത്തിയാക്കാൻ കഴിയും. C, A എന്നിവർക്ക് 20 ദിവസം കൊണ്ട് അതേ ജോലി പൂർത്തിയാക്കാൻ കഴിയും. A, B, C എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുന്നുവെങ്കിൽ, എത്ര ദിവസം കൊണ്ട് അതേ ജോലി പൂർത്തിയാക്കാൻ കഴിയും?