App Logo

No.1 PSC Learning App

1M+ Downloads
2 പേർ, 20 ദിവസം കൊണ്ട് 10 അടി ഉയരമുള്ള ഒരു മതിൽ കെട്ടും. എങ്കിൽ അതേ മതിൽ കെട്ടാൻ 5 ആളുകൾ എത്ര ദിവസങ്ങളെടുക്കും ?

A8

B10

C40

D50

Answer:

A. 8

Read Explanation:

2 പേർ, 20 ദിവസം കൊണ്ട് 10 അടി ഉയരമുള്ള ഒരു മതിൽ കെട്ടും ആകെ ജോലി= 2 × 20 = 40 ഈ ജോലി 5 ആളുകൾ ചെയ്യാൻ എടുക്കുന്ന സമയം = 40/5 = 8


Related Questions:

A സ്കൂൾ പദ്ധതി 20 ദിവസം കൊണ്ട് പൂർത്തിയാക്കി. A-യെക്കാൾ 25% കൂടുതൽ കാര്യക്ഷമതയുണ്ടെങ്കിൽ B ഇതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും?
If 36 men can do some work in 25 days, then in how many days will 15 men do it?
If 3 men or 4 women can plough a field in 43 days, how long will 7 men and 5 women take to plough it ?
A, B, C can together complete the work in 12 days. If A is thrice faster than B, and B is twice faster than C, B alone can do the work in:
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കും ?