Challenger App

No.1 PSC Learning App

1M+ Downloads
A എന്ന കടയിൽ 2 ഷർട്ട് വാങ്ങിയാൽ അതേപോലെ മൂന്നാമതൊന്നു സൗജന്യം. B എന്ന കടയിൽ 34% ഡിസ്കൗണ്ട്. എവിടെയാണ് കൂടുതൽ കിഴിവ് ?

AA യിൽ

BB യിൽ

Cരണ്ടും തുല്യം

Dതാരതമ്യം സാധ്യമല്ല

Answer:

B. B യിൽ

Read Explanation:

ആദ്യ കടയിൽ നിന്നും രണ്ട് ഷർട്ട് വാങ്ങിയാൽ ഒന്ന് സൗജന്യം ലഭിക്കും . മൂന്ന് ഷർട്ട് ലഭിച്ചാൽ ഒന്ന് സൗജന്യം ലഭിച്ചത് ആയിരിക്കും = 13×100\frac{1}{3} \times 100 = 33 %

 B എന്ന കടയിൽ  34% ഡിസ്കൗണ്ട് ആയത് കൊണ്ട് . രണ്ടാമത്തെ കടയിലായിരിക്കും ഡിസ്കൗണ്ട് ലഭിക്കും  


Related Questions:

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?
പരസ്യവിലയിൽ 40% കിഴിവ് നൽകിയിട്ടും, ഒരു കടയുടമയ്ക്ക് 20% ലാഭം ലഭിക്കുന്നു. കിഴിവൊന്നും നൽകിയില്ലെങ്കിൽ ഉണ്ടാകുമായിരുന്ന അയാളുടെ ലാഭത്തിന്റെ ശതമാനം കണക്കാക്കുക.
ഒരു കച്ചവടക്കാരൻ ഒരു ഡസന് 50 രൂപ നിരക്കിൽ ആപ്പിൾ വാങ്ങുന്നു അയാൾ അത് ഒരെണ്ണത്തിന് അഞ്ച് രൂപ നിരക്കിൽ വിൽക്കുകയും ചെയ്യുന്നു . എങ്കിൽ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്
ഒരാൾ 400 രൂപയ്ക്ക് ഒരു റേഡിയോ വാങ്ങി 20% ലാഭത്തിൽ മറ്റൊരാൾക്ക് വിൽക്കുന്നുവെങ്കിൽ വിറ്റ വില എന്ത് ?
If after three successive discounts of 20%, 25% and 35%, an item is sold for ₹33,150, what is its marked price (in ₹)?