App Logo

No.1 PSC Learning App

1M+ Downloads
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?

A6

B4

C0

D1

Answer:

A. 6

Read Explanation:

100 × 83 × 39 = 323700 323700 ÷ 9 ചെയ്താൽ ശിഷ്ടം 6 ആണ്.


Related Questions:

1 × 2 × 3 × ….. × 15 ൻ്റെ ഗുണനഫലത്തിലെ അവസാന അക്കം ഏതാണ് ?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 11 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യയേത്?
32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും ?
1/2, 2/3, 3/4, 1/5 ഇവയെ ആരോഹണ ക്രമത്തിൽ എഴുതിയാൽ, ശരിയായത് ഏത് ?
'I' ഒരു ഇമാജിനറി നമ്പർ ആയാൽ 'i^9' ന്റെ വില എഴുതുക.