100 പ്രാപ്താങ്കങ്ങളുടെ മാധ്യം 60 ആണ് . എന്നാൽ 88 , 120 എന്നീ പ്രാപ്താങ്കങ്ങൾ 8 ,12 എന്നിങ്ങനെ തെറ്റായി ധരിച്ചാണ് മാധ്യം കണ്ടിരുന്നത്. ശരിയായ മാധ്യം ?A60.12B62.45C61.88D59.50Answer: C. 61.88 Read Explanation: മാധ്യം = 60 n = 100 x̄ = 60 x̄ =Σ X / n Σ X = 60 x 100 - (8 +12) + (88 + 120) = 6188 x̄ = 6188/100 = 61.88Read more in App