Challenger App

No.1 PSC Learning App

1M+ Downloads
β₂ < 3 ആണെങ്കിൽ വക്രം ........... ആകുന്നു

Aമീസോകർട്ടിക്

Bലെപ്റ്റോകർട്ടിക്

Cപ്ലാറ്റികർട്ടിക്

Dഹൈപോകർട്ടിക്

Answer:

C. പ്ലാറ്റികർട്ടിക്

Read Explanation:

β₂ = 3 ആണെങ്കിൽ വക്രം മീസോകർട്ടിക് ആകുന്നു. β₂ < 3 ആണെങ്കിൽ വക്രം പ്ലാറ്റികർട്ടിക് ആകുന്നു. β₂ > 3 ആണെങ്കിൽ വക്രം ലെപ്റ്റോകർട്ടിക് ആകുന്നു.


Related Questions:

ഏഴാമത്തെയും എട്ടാമത്തെയും വിലകളുടെ ആരോഹണ സഞ്ചിത ആവർത്തികൾ 32 ഉം 84 ഉം ആയാൽ എട്ടാമത്തെ വിലയുടെ ആവർത്തി എന്ത് ?
ഒരു സമചതുര കട്ട എറിയുന്നു . ഒരു അഭാജ്യ സംഖ്യ കിട്ടാതിരിക്കാനുള്ള സാധ്യത?
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :
What is the median of the following list of numbers: 5, 3, 6, 9, 11, 19, and 1 ?
തന്നിരിക്കുന്ന ഡാറ്റയുടെ ചതുരാംശങ്ങൾ കണ്ടെത്തുക. 8 , 4 ,13, 7 , 9 ,2 ,6