App Logo

No.1 PSC Learning App

1M+ Downloads
1000 kg മാസുള്ള കാറും 2000 kg മാസുള്ള ബസും ഒരേ പ്രവേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ ഏതിനാണ് ആക്കം കൂടുതൽ ?

Aബസിന്റെയും കാറിന്റെയും ആക്കം തുല്യമായിരിക്കും

B1000 kg മാസുള്ള കാറിന്

C2000 kg മാസുള്ള ബസിന്

Dകൃത്യമായി പറയാൻ സാധിക്കില്ല.

Answer:

C. 2000 kg മാസുള്ള ബസിന്


Related Questions:

ഓസിലേറ്റർ സർക്യൂട്ടുകളിൽ പീസോഇലക്ട്രിക് പ്രഭാവം (piezoelectric effect) പ്രയോജനപ്പെടുത്തുന്നത് ഏത് തരം ഓസിലേറ്ററിലാണ്?
ഒരു ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനം ........................ നിയമത്തെ അടിസ്ഥാനമാക്കിയാണ്.

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ കൂടുതൽ താഴ്ന്ന് സഞ്ചരിക്കുന്നു. 
  2. ശുദ്ധജലത്തിന് ഉപ്പുവെള്ളത്തിനെ അപേക്ഷിച്ച്  സാന്ദ്രത കുറവും, പ്ലവക്ഷമ ബലം കൂടുതലുമാണ്. 
പ്ലാങ്ക് സ്ഥിരാങ്കത്തിന്റെ മൂല്യം.................... ആണ്.
ഭൂമിയിലെ ഒരു വസ്തുവിൻറെ പിണ്ഡം 10 കിലോ ആണ്. ചന്ദ്രനിൽ അതിൻറെ ഭാരം എന്തായിരിക്കും?