App Logo

No.1 PSC Learning App

1M+ Downloads
10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ദേശീയ പതാക എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aസിക്കിം

Bഅരുണാചൽ പ്രദേശ്

Cഹിമാചൽ പ്രദേശ്

Dജമ്മു കശ്മീർ

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

അരുണാചൽ പ്രദേശിലെ തവാങ്ങിലെ ങ്‌ഗ്‌പ നാറ്റ്‌മെയിൽ (ബുദ്ധ പാർക്ക്) ലാണ് പതാക സ്ഥിതി ചെയ്യുന്നത്. ▪️ ഉയരം - 104 അടി


Related Questions:

അഗ്നി - 5 മിസൈലിൽ വഹിക്കാൻ കഴിയുന്ന പരമാവധി ആണവ പോർമുനയുടെ ഭാരം എത്ര ?
വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
വടക്കു കിഴക്കൻ ഇന്ത്യയിലെ നഗരത്തിൻറെ പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ കപ്പൽ ഏത് ?
What is the Motto of the Indian Army ?
' Integrated Guided Missile Development Programme ' ആരംഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?