App Logo

No.1 PSC Learning App

1M+ Downloads
സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B2

C3

D4

Answer:

D. 4

Read Explanation:

• സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യം - യു എസ് എ • രണ്ടാമത് - ചൈന • മൂന്നാമത് - റഷ്യ


Related Questions:

ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ
ഓസ്ട്ര ഹിന്ദ് എന്നറിയപ്പെടുന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ഉള്ള സംയുക്ത സൈനിക അഭ്യാസമാണ് ?
ഇന്ത്യൻ നാവികസേന ദിനം എന്നാണ് ?
2024 ജനുവരിയിൽ കാർഗിൽ എയർ സ്ട്രിപ്പിൽ രാത്രിയിൽ ലാൻഡ് ചെയ്ത വ്യോമസേനാ വിമാനം ഏത് ?
2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?