App Logo

No.1 PSC Learning App

1M+ Downloads
10,8,6,4,... എന്നിങ്ങനെ തുടരുന്ന സമാന്തര ശ്രേണിയുടെ ആദ്യ 10 പദങ്ങളുടെ തുക കാണുക :

A0

B10

C8

D18

Answer:

B. 10

Read Explanation:

10,8,6,4,... d=10-8=-2 a=10 ആദ്യ 10 പദങ്ങളുടെ തുക=n/2[2a+(n-1)d] = 10/2[2x10+9 x -2] =5[20-18] =5x2=10


Related Questions:

A,B,C,D എന്നിവ യഥാക്രമം തുടർച്ചയായ നാല് ഇരട്ട സംഖ്യകളാണ്, അവയുടെ ശരാശരി 65 ആണ്. A, D എന്നിവയുടെ ഗുണനം എന്താണ്?
ഒരു സമാന്തര ശ്രേണിയിയിലെ ആദ്യ പദം 40 ഉം പൊതുവ്യത്യാസം 20 ഉം ആയാൽ ആ ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുക കാണുക?
a, b, c എന്നിവ ഒരു സമാന്തര ശ്രേണിയിൽ ആണെങ്കിൽ :
Which of the following is an arithmetic series?
How many terms should be added to obtain a sum of 10877 in the arithmetic series 5, 9, 13,.......?