Challenger App

No.1 PSC Learning App

1M+ Downloads
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസംകൊണ്ട് തീർക്കും ?

A15

B20

C18

D16

Answer:

C. 18

Read Explanation:

12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ആകെ ജോലി = 12 × 24 16 പേര് ഈ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 12 × 24/16 = 18


Related Questions:

Two pipes, A and B, can fill the tank in 60 hours and 90 hours, respectively. If both the pipes are opened simultaneously, in how many hours will 75% of the tank be filled?
A, 6 ദിവസം കൊണ്ടും B, 12 ദിവസം കൊണ്ടും ഒരു ജോലി ചെയ്യാൻ കഴിയും. ഒരുമിച്ചു പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് ജോലി തീരും?
If A can complete a job in 15 days and B can complete the same job in 20 days, then how many days (rounded up to the nearest two decimal places) will it take for both A and B to complete the job together?
5 പുരുഷന്മാരോ 12 സ്ത്രീകളോ അടങ്ങുന്ന ഒരു സംഘത്തിന് ഒരു പ്രത്യേക ജോലി 78 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ 5 പുരുഷന്മാരും 12 സ്ത്രീകളും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര സമയം എടുക്കും ?
P works twice as fast as Q. Q alone can complete some work in 12 days. Working together, how long will P and Q take to complete the work?