App Logo

No.1 PSC Learning App

1M+ Downloads
12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

ASECTION 28

BSECTION 26

CSECTION 27

DSECTION 29

Answer:

C. SECTION 27

Read Explanation:

SECTION 27 (IPC SECTION 89 ) - Consent (അനുമതി)

  • 12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യം


Related Questions:

സ്ത്രീധന മരണവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
  2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
  3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
  4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു
    ഭാരതീയ ന്യായ സംഹിത ബിൽ രാജ്യസഭ അംഗീകരിച്ചത് എന്ന് ?

    BNS സെക്ഷൻ 189 പ്രകാരം സംഘം ചേരുന്നതിന്റെ ഉദ്ദേശങ്ങൾ ഏതെല്ലാം ?

    1. നിയമാനുസൃത കടമ നിർവഹിക്കുന്ന ഒരു പൊതു സേവകനെ ഭയപ്പെടുത്തുന്നതിനോ ക്രിമിനൽ ബലം പ്രയോഗിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി
    2. നിയമ നിർവഹണത്തെ തടയുന്നതിന്
    3. ദേഹോപദ്രവമോ ക്രിമിനൽ അതിക്രമമോ ചെയ്യുന്നതിന്
    4. ഒരു വ്യക്തിയുടെ വസ്തു കൈവശം വയ്ക്കുന്നതിനോ, വഴിയുടെ അവകാശം തടയുന്നതിനോ