App Logo

No.1 PSC Learning App

1M+ Downloads
12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി.2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം ?

A54000 രൂപ

B60000 രൂപ

C62000 രൂപ

D64000 രൂപ

Answer:

C. 62000 രൂപ

Read Explanation:

സാധാരണപലിശ = I = PNR/100 P = 50000 N = 2 R = 12% I = 50000 × 12 × 2/100 = 12000 തുക = 50000 + 12000 = 62000


Related Questions:

5000 രൂപക്ക് 2 വർഷത്തേക്ക് 800 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക്എത് ?
ഒരു രൂപക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ?
9,000 രൂപയ്ക്ക് 6% സാധാരണ പലിശ നിരക്കിൽ 3 വർഷത്തേക്കുള്ള പലിശ എത്രയാണ് ?
3 മാസത്തേക്ക് നിക്ഷേപിച്ച 750 രൂപ പലിശയായി 18 രൂപ നൽകി. പ്രതിവർഷ പലിശാ നിരക്ക് എത്രയായിരുന്നു?
ഒരു നഗരത്തിലെ ജനസംഖ്യ കഴിഞ്ഞ വർഷം 50,000 ആയിരുന്നു. ഈ വർഷം 50,500 ആയാൽ ജനസംഖ്യ എത്ര ശതമാനം വർദ്ധിച്ചു ?