Challenger App

No.1 PSC Learning App

1M+ Downloads
12 ഗ്രാം കാർബൺ എടുത്താൽ അതിൽ എത്ര ആറ്റങ്ങൾ ഉണ്ടാകും?

A12

B1

C6.022 × 10²³

D24

Answer:

C. 6.022 × 10²³

Read Explanation:

  • ഒരു ഗ്രാം തന്മാത്ര (mole) പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന കണികകളുടെ (ആറ്റങ്ങൾ, തന്മാത്രകൾ, അയോണുകൾ മുതലായവ) എണ്ണമാണ് അവഗാഡ്രോ സംഖ്യ.

  • ഈ സംഖ്യയുടെ ഏകദേശ വില 6.022 × 1023 ആണ്.

  • ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമെഡിയോ അവഗാഡ്രോയുടെ (Amedeo Avogadro) ബഹുമാനാർത്ഥമാണ് ഈ സംഖ്യക്ക് ആ പേര് ലഭിച്ചത്.

  • കാർബണിന്റെ ആറ്റോമിക് മാസ്സ് (Atomic Mass of Carbon)


Related Questions:

ഒരു GMM ഏത് പദാർത്ഥമെടുത്താലും അതിൽ എത്ര തന്മാത്രകളുണ്ടാകും?
ഒരു മൂലകത്തിന്റെ അറ്റോമിക മാസ് ഗ്രാം അളവിൽ എടുത്താൽ അതിനെ എന്തു വിളിക്കാം?
Which is the lightest gas ?
താപനിലയും മർദവും സ്ഥിരമായിരിക്കുമ്പോൾ സിലിണ്ടറിനുള്ളിലെ വാതകത്തിന്റെ വ്യാപ്തം വർദ്ധിപ്പിക്കാൻ എന്തുചെയ്യാം?
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?