12:20 ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്രയാണ്?
A120°
B110°
C250°
D240°
Answer:
B. 110°
Read Explanation:
30 x മണിക്കൂർ - 11/2 x മിനിറ്റ്
= 30 x 12 - 11/2 x 20
= 360 - 110
= 250
കിട്ടിയിരിക്കുന്ന കോൺ 180 ഇൽ കൂടുതൽ ആയതിനാൽ 360 ൽ നിന്ന് കുറയ്ക്കുക
360 - 250 = 110°