Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 2 : 30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?

A60

B90

C105

D45

Answer:

C. 105

Read Explanation:

കോണളവ്=(60H-11M)/2 =(60x2-11x30)/2 =(120-330)/2 =210/2=105


Related Questions:

ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12.20 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?
ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ്. ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ എങ്കിൽ ചെറിയ സംഖ്യ ഏത്?
The angles between two needles at 5.15 O'clock will be :
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
സമയം 5:35 ആയിരിക്കുമ്പോൾ ഒരു ക്ലോക്കിൻ്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്രയായിരിക്കും