App Logo

No.1 PSC Learning App

1M+ Downloads
12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ- പലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാൽ മുതൽ എത്ര ?

A12,800 രൂപ

B12,000 രൂപ

C12,700 രൂപ

D12,500 രൂപ

Answer:

A. 12,800 രൂപ

Read Explanation:

P × R²/100² = കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം P × (12.5)²/100²= 200 P = 200 ×(100 × 100)/(12.5 × 12.5) = 12,800 രൂപ


Related Questions:

ഒരു നിശ്ചിത തുകയ്ക്ക് 5% നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1000 രൂപയാണ് എങ്കിൽ തുക എത്ര ?
എത്ര കാലം കൊണ്ട് 2400 രൂപ 5% കൂട്ടുപലിശ നിരക്കിൽ 2646 രൂപയാകും?
In how many months, at a rate of 6% compound interest per annum, will a sum of ₹1,200 become ₹1,348.32.?
2 വർഷത്തേക്കുള്ള 10000/- രൂപയ്ക്കുള്ള സാധാരണപലിശ 2400 രൂപ ആണെങ്കിൽ അതേമൂലധനത്തിന് 2 വർഷത്തെ കൂട്ടുപലിശ എത്രയാണ്?
പ്രതിവർഷം 20% കൂട്ടുപലിശയിൽ 5000 രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ, പലിശ പ്രതിവർഷം കൂട്ടുന്നു, 3 വർഷത്തിന് ശേഷം ലഭിക്കുന്ന തുക എത്രയായിരിക്കും?