ഒരു നിശ്ചിത തുകയ്ക്ക് 5% നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1000 രൂപയാണ് എങ്കിൽ തുക എത്ര ?A300000B400000C500000D600000Answer: B. 400000 Read Explanation: വ്യത്യാസം d = PR²/100² P= തുക , R= പലിശ നിരക്ക് 1000 = P × 5²/100² P = 1000 × 10000/25 = 400000Read more in App