App Logo

No.1 PSC Learning App

1M+ Downloads
-125,965,-367______എന്നീ നാലു സംഖ്യകളുടെ തുക പൂജ്യം ആയാൽ നാലാമത്തെ സംഖ്യ ഏത്?

A- 473

B-437

C-346

D-364

Answer:

A. - 473

Read Explanation:

നാലാമത്തെ സംഖ്യ X ആയാൽ -125 + 965 + -367 + X = 0 X + 473 = 0 X = -473


Related Questions:

Solve (y24)/3=20(y^2 - 4)/3 = 20.

1.25×1.25-2×1.25×0.25+0.25×0.25

If 2(a2+b2)=(a+b)22(a^2 + b^2) = (a + b)^2 then,

ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?