App Logo

No.1 PSC Learning App

1M+ Downloads
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :

A1 മോൾ

B2 മോൾ

C3 മോൾ

D4മോൾ

Answer:

C. 3 മോൾ

Read Explanation:

  • മോളുകളുടെ എണ്ണം = (നൽകിയിട്ടുള്ള മാസ്സ്) / (മോളാർ

  • മാസ്സ്) മോളുകളുടെ എണ്ണം = 132 g / 44 g/mol = 3 mol


Related Questions:

ബോർ മോഡലിൽ, ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോൺ ആദ്യത്തെ ഓർബിറ്റിൽ കറങ്ങുമ്പോൾ അതിന്റെ ആരം (radius) എത്രയായിരിക്കും?
Plum pudding model of atom was given by :
താഴെ പറയുന്നവയിൽ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത് ?
ഒരു പ്രിസത്തിൽ കൂടി ധവളപ്രകാശരശ്‌മി കടന്നു പോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞവയ്ക്ക് തരംഗദൈർഘ്യം കൂടിയവയേക്കാൾ എന്ത് സംഭവിക്കും ?
ആറ്റങ്ങൾ നിമ്നോർജാ വസ്ഥയിലായിരിക്കുമ്പോൾ, ഓർബിറ്റലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത് അവയുടെ ഊർജ ത്തിന്റെ ആരോഹണക്രമത്തിലാണ്.ഏത് തത്വം ആയി ബന്ധപ്പെട്ടിരിക്കുന്നു .