App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രിസത്തിൽ കൂടി ധവളപ്രകാശരശ്‌മി കടന്നു പോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞവയ്ക്ക് തരംഗദൈർഘ്യം കൂടിയവയേക്കാൾ എന്ത് സംഭവിക്കും ?

Aവ്യതിയാനം സംഭവിക്കും

Bവ്യതിയാനം സംഭവിക്കുന്നില്ല

Cനേർരേഖയിൽ സഞ്ചരിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. വ്യതിയാനം സംഭവിക്കും

Read Explanation:

ഒരു പ്രിസത്തിൽ കൂടി ധവളപ്രകാശരശ്‌മി കടന്നു പോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞവയ്ക്ക് തരംഗദൈർഘ്യം കൂടിയവയേക്കാൾ വ്യതിയാനം ഉണ്ടാകുന്നതായി കാണാം. ധവളപ്രകാശം ദൃശ്യപരിധിയിൽ വരുന്ന തരം ഗദൈർഘ്യമുള്ള എല്ലാ തരംഗങ്ങളേയും ഉൾക്കൊ ള്ളുന്നു. അതിനാൽ ഒരു ധവളപ്രകാശരശ്‌മി, നിറമുള്ള നാടകളുടെ (bands) ശ്രേണിയായി വ്യാപിക്കുന്നു. ഇതിനെ സ്പെക്ട്രം (spectrum) എന്നുവിളിക്കുന്നു.


Related Questions:

Maximum number of electrons that can be accommodated in 'p' orbital :
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം ഏത് ?
എൻഎംആർ സ്പെക്ട്രത്തിൽ "കെമിക്കൽ ഷിഫ്റ്റ്" (Chemical Shift) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത് ?