Challenger App

No.1 PSC Learning App

1M+ Downloads
1+3+5+..........n പദങ്ങൾ / 1+2+3+....n പദങ്ങൾ = 12/7 ആയാൽ n-ന്ടെ വില എത്ര?

A4

B6

C12

D7

Answer:

B. 6

Read Explanation:

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക = n²

ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ തുക = n(n+1)/2

1+3+5+..........n1+2+3+....n=n2n(n+1)2=2nn+1=127\frac{1+3+5+..........n}{1+2+3+....n}=\frac{n^2}{\frac{n(n+1)}{2}} =\frac{2n}{n+1}=\frac{12}{7}

14n=12n+1214n=12n+12

2n=122n=12

n=6n=6


Related Questions:

പൈതഗോറിയൻ ത്രയങ്ങൾ അല്ലാത്തതേത്?
54 Kg ധാന്യം 35 മ്യഗങ്ങൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72 kg ധാന്യം 28 മ്യഗങ്ങൾക്ക് എത്ര ദിവസത്തേക്ക് തികയും?
56mL നു തുല്യമായ വില കണ്ടെത്തുക
രണ്ട് അക്കങ്ങളും വ്യത്യസ്തമായ രണ്ടക്ക സംഖ്യകളുടെ എണ്ണം?
3 + 2 × 3 × 1/3 - 2 =_______