App Logo

No.1 PSC Learning App

1M+ Downloads
1398 ലെ മംഗോളിയൻ ഭരണാധികാരി തിമൂറിന്റെ ഇന്ത്യ ആക്രമണ സമയത്തെ ഡൽഹി സുൽത്താൻ ആരായിരുന്നു ?

Aമുഹമ്മദ്‌ ബിൻ തുഗ്ലക്

Bനസറുദീൻ മുഹമ്മദ്‌ ഷാ

Cഫിറോസ് ഷാ തുഗ്ലക്

Dഷാ ആലം 2

Answer:

B. നസറുദീൻ മുഹമ്മദ്‌ ഷാ


Related Questions:

തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി?
ചെങ്കിസ്ഖാൻ ഇന്ത്യയെ ആക്രമിച്ച വർഷം ഏത് ?
ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത് ?
താരീഖ് ഇ അലായി എഴുതിയത്?
ഇൽബാരിവംശം എന്നറിയപ്പെടുന്നത്