Challenger App

No.1 PSC Learning App

1M+ Downloads
14000 മില്ലിഗ്രാം എത്ര ഗ്രാം ആണ്

A1.4 ഗ്രാം

B14 ഗ്രാം

C0.14 ഗ്രാം

D140 ഗ്രാം

Answer:

B. 14 ഗ്രാം

Read Explanation:

1000 മില്ലിഗ്രാം = 1 ഗ്രാം 14000 മില്ലിഗ്രാം = 14 ഗ്രാം


Related Questions:

അമ്മ തന്റെ സമ്പാദ്യപ്പെട്ടിയിൽ ഒന്നാം ദിവസം 1 രൂപ രണ്ടാം ദിവസം 2 രൂപ മൂന്നാം ദിവസം 3 രൂപ എന്നിങ്ങനെ 30 ദിവസം നിക്ഷേപിച്ചു. എങ്കിൽ ആകെ എത്ര രൂപ സമ്പാദിച്ചു ?
Who is known as the "Prince of Mathematics" ?
തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ തുക 145 ആയാൽ ഇവയിൽ ചെറിയ സംഖ്യ :
പൈതഗോറിയൻ ത്രയങ്ങൾ അല്ലാത്തതേത്?
n + n + n - 1 = 98 ആയാൽ n-ൻറ വില: