Challenger App

No.1 PSC Learning App

1M+ Downloads
1485 മുതൽ 1603 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം ?

Aട്യൂഡർ

Bസ്റ്റുവർട്ട്

Cഹാനോവേറിയൻ

Dഇവയൊന്നുമല്ല

Answer:

A. ട്യൂഡർ

Read Explanation:

ട്യൂഡർ  കാലഘട്ടം (1485 – 1603)

  •  ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ വലിയ പരിവർത്തനത്തിന് കാരണമായി.
  • രാജാവിന്  പാർലമെന്റിന്  ഒരുപാട് അധികാരങ്ങൾ കൊടുക്കേണ്ടി വന്നു.
  • ഇതിന് കാരണമായത് നവോത്ഥാനം, ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ, മത നവീകരണ പ്രസ്ഥാനങ്ങൾ എന്നിവയാണ്
  • ഇവരുടെ സംഭാവനയായ സമാധാനവും സമൃദ്ധിയും  ഇംഗ്ലീഷുകാരെ രാഷ്ട്രീയ പ്രബുദ്ധരാക്കിയിരുന്നു.

Related Questions:

ധാന്യങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് പാസാക്കിയ നിയമം?
ജെയിംസ് ഒന്നാമന് ശേഷം ഇംഗ്ലണ്ടിൽ അധികാരത്തിൽ വന്നത്?
Who was involved in the Glorious Revolution of 1688?
കർഫ്യൂ എന്ന വാക്കിന്റെ അർത്ഥം?

താഴെപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിച്ച് താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക

(a) ബോസ്റ്റൺ ഹാർബറിൽ ബ്രിട്ടീഷ് പാർലമെൻ്റ് തോയിലയ്ക്ക് ചുമത്തിയ നികുതിക്കെതിരെ തദ്ദേശീയരായ അമേരിക്കക്കാർ 342 പെട്ടി തോയില കടലിലേക്ക് എറിഞ്ഞുകൊണ്ട് പ്രതിഷേധിച്ചു.

(b) ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റൻ്റുകാർ ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങൾക്കും സഹിഷ്ണുത നിയമം മതസ്വാതന്ത്ര്യം നൽകി.

(c) ജോൺ ലോക്കിൻ്റെയും മോണ്ടെസ്‌ക്യൂവിൻ്റെയും വിവിധ ജ്ഞാനോദയ ആശയങ്ങളെയും രാഷ്ട്രീയ തത്ത്വചിന്തയെയും അടിസ്ഥാനമാക്കിയാണ് മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപനം തയ്യാറാക്കിയത്.

(d) തേർഡ് എസ്റ്റേറ്റും ചില അനുകമ്പയുള്ള പുരോഹിതന്മാരും ചേർന്ന് രൂപീകരിച്ച ദേശീയ അസംബ്ലി ഒരു ഇൻഡോർ ടെന്നീസ് കോർട്ടിൽ യോഗം ചേർന്നു, ഒരു എഴുതാൻ ഭരണഘടന ഒരുമിച്ച് നിൽക്കുമെന്ന്

പ്രതിജ്ഞയെടുത്തു.