1485 മുതൽ 1603 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം ?Aട്യൂഡർBസ്റ്റുവർട്ട്CഹാനോവേറിയൻDഇവയൊന്നുമല്ലAnswer: A. ട്യൂഡർ Read Explanation: ട്യൂഡർ കാലഘട്ടം (1485 – 1603) ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ വലിയ പരിവർത്തനത്തിന് കാരണമായി. രാജാവിന് പാർലമെന്റിന് ഒരുപാട് അധികാരങ്ങൾ കൊടുക്കേണ്ടി വന്നു. ഇതിന് കാരണമായത് നവോത്ഥാനം, ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾ, മത നവീകരണ പ്രസ്ഥാനങ്ങൾ എന്നിവയാണ് ഇവരുടെ സംഭാവനയായ സമാധാനവും സമൃദ്ധിയും ഇംഗ്ലീഷുകാരെ രാഷ്ട്രീയ പ്രബുദ്ധരാക്കിയിരുന്നു. Read more in App