15 പേർക്ക് 16 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയുമെങ്കിൽ. 4 ദിവസത്തിന് ശേഷം 3 പേർ കൂടി ജോലിയിൽ ചേർന്നു. ശേഷിക്കുന്ന ജോലി എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാകും?
A10
B9
C14
D12
Answer:
A. 10
Read Explanation:
ആകെ ജോലി = 15 x 16 = 240
4 ദിവസം 15 പേർ ജോലി ചെയ്തു
ആകെ ജോലി = 4 x 15 = 60
ശേഷിക്കുന്ന ജോലി = 240 - 60 = 180
ശേഷിക്കുന്ന ജോലി പൂർത്തിയാക്കാൻ വേണ്ട സമയം
= 180/18
= 10 ദിവസം