App Logo

No.1 PSC Learning App

1M+ Downloads
മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

A6

B7

C8

D9

Answer:

A. 6

Read Explanation:

ആകെ ജോലി= LCM (10, 15) = 30 മനുവിൻ്റെ കാര്യക്ഷമത = 30/10 = 3 അനുവിൻ്റെ കാര്യക്ഷമത = 30/15 = 2 രണ്ടാളും കൂടി ജോലി ചെയ്യാൻ എടുക്കുന്ന സമയം = 30/(3+2) = 30/5 = 6


Related Questions:

ഒരു ടാങ്കിൻറ നിർഗമന കുഴൽ തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന കുഴൽ തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവും. രണ്ട് കുഴലുകളും ഒരുമിച്ച് തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?
A and B working together can complete a job in 30 days. The ratio of their efficiencies is 3 : 2. In how many days can the faster person complete the job?
6 പുരുഷന്മാർക്കും 8 സ്ത്രീകൾക്കും 10 ദിവസത്തിനുള്ളിൽ ഒരു ജോലി ചെയ്യാൻ കഴിയും,, ഇതേ ജോലി 3 പുരുഷന്മാർക്കും 4 സ്ത്രീകൾക്കും ചെയ്യാൻ എടുക്കുന്ന സമയം എത്ര?
6 പൈപ്പുകൾ ഉപയോഗിച്ച് ഒരു ടാങ്കിൽ വെള്ളം നിറയ്ക്കാൻ 1 മണിക്കൂർ 20 മിനിറ്റ് വേണം . എന്നാൽ അഞ്ചു പൈപ്പുകൾ ഉപയോഗിച്ചാണ് നിറയ്ക്കുന്നത് എങ്കിൽ എത്ര സമയം വേണം ?
If Rohit alone can complete one-fourth of a work in 32 days, then in how many days Rohit alone can complete the whole work?