App Logo

No.1 PSC Learning App

1M+ Downloads
16-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMA) കോൺഫറൻസിൽ മികച്ച ഗ്രീൻ ട്രാൻസ്‌പോർട് സംരംഭത്തിനുള്ള പുരസ്കാരം നേടിയത് ?

Aകേരള ജലഗതാഗത വകുപ്പ്

Bകൊച്ചി വാട്ടർ മെട്രോ

Cകെ എസ് ആർ ടി സി

Dഇന്ത്യൻ റെയിൽവേ

Answer:

B. കൊച്ചി വാട്ടർ മെട്രോ

Read Explanation:

• മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള പുരസ്കാരം നേടിയത് - ശ്രീനഗർ സ്മാർട്ട് സിറ്റി ലിമിറ്റഡ് • 16-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളന വേദി - ന്യൂഡൽഹി


Related Questions:

ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയത് ആര് ?
ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി ആര് ?
സമ്പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ലാ
Who won the “Best Actor Award” for the 64th National Film Awards of India ?