App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?

  1. ആശാപൂർണ്ണാദേവി
  2. ശരൺ കുമാർ ലിംബാളെ
  3. പ്രഭാ വർമ്മ
  4. എം. ലിലാവതി

A1,3

B2,3

C3,4

D1,2

Answer:

B. 2,3

Read Explanation:

സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ:

  • പ്രഭാ വർമ്മ (2023): Roudra Sathwikam
  • ശിവാസൻകാരി (2022)
  • റാം ദരഷ് മിശ്ര (2021)
  • ശരൺ കുമാർ ലിംബാളെ (2020): Sanaathan
  • മഹാബാലെഷ്വർ സെയിൽ (2016): Hawthaan

 


Related Questions:

ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?

താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?

(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ് 

(ii) ശിപായി പവൻ കുമാർ 

(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ 

(iv) മേജർ മാനിയോ ഫ്രാൻസിസ്

2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ തോൽപ്പാവക്കൂത്ത് കലാകാരൻ ആര് ?
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :