App Logo

No.1 PSC Learning App

1M+ Downloads
16 ആളുകൾ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ഈ ജോലി 8 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര ആളുകൾ കൂടുതലായി വേണം ?

A24

B20

C16

D8

Answer:

A. 24

Read Explanation:

16 ആളുകൾ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും ആകെ ജോലി= 16 × 12 8 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ വേണ്ട ആളുകൾ = 16 × 12/8 = 24


Related Questions:

Sita is twice efficient than Gita. If together they complete the work in 15 days. Find the difference of number of days between Gita and Sita.
നാല് പേർ ചേർന്ന് ഒമ്പത് ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി ആറ് ദിവസം കൊണ്ട്തീർക്കണമെങ്കിൽ എത്ര ജോലിക്കാരെ കൂടി കൂടുതലായി വേണ്ടിവരും ?
എ ബി സി എന്നിവയ്ക്ക് യഥാക്രമം 20 30 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും ഓരോ മൂന്നാം ദിവസവും ബി ,സി എന്നിവർ സഹായിച്ചാൽ എ ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും
3 പുരുഷന്മാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്തു തീർക്കും അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്തു തീർക്കും എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ടു ചെയ്തു തീർക്കും?
ഒരാൾ 20 ദിവസംകൊണ്ട് ഒരു ജോലി ചെയ്തുതീർക്കും. 12 ദിവസംകൊണ്ട് ആ ജോലിയുടെ എത്ര ശതമാനം തീർക്കും?