Challenger App

No.1 PSC Learning App

1M+ Downloads
16 ലക്ഷം ഭൂമിയെ ഉൾക്കൊള്ളാവുന്ന വലുപ്പം ഉള്ള ആകാശഗോളം

Aആൽഫസെന്ററി A

Bആണ്ടറോമിഡാ ഗാലക്‌സി

Cചന്ദ്രൻ

Dബീറ്റാ സെന്റൗറി

Answer:

A. ആൽഫസെന്ററി A

Read Explanation:

ആൽഫസെന്ററി A 16 ലക്ഷം ഭൂമിയെ ഉൾക്കൊള്ളാവുന്ന വലുപ്പം ഉള്ള ആകാശഗോളം ഭൂമിയിൽ നിന്ന് 40 ലക്ഷം km അകലെ


Related Questions:

ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തിയ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകം
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ഏത് ബഹിരാകാശ ഏജൻസിയാണ് ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ചത് ?