16, 20, 24, 30 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?A240B150C120D220Answer: A. 240 Read Explanation: 16, 20, 24, 30 ഇവയുടെ ലസാഗു = 240 16, 20, 24, 30 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന ഏറ്റവും ചെറിയ സംഖ്യ അവയുടെ ല സാ ഗു ആയ 240 ആണ്Read more in App