App Logo

No.1 PSC Learning App

1M+ Downloads
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയ രാജ്യം ?

Aഓസ്‌ട്രേലിയ

Bപാക്കിസ്ഥാൻ

Cഫ്രാൻസ്

Dയുണൈറ്റഡ് കിങ്‌ഡം

Answer:

A. ഓസ്‌ട്രേലിയ

Read Explanation:

• കുട്ടികൾളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ • യൂട്യൂബ് ഒഴികെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കാണ് നിയന്ത്രണം


Related Questions:

പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ആളുകൾ ഏറ്റവും കൂടുതലുള്ള രാജ്യം :
കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച ' നുയെൻ ഷ്വാൻ ഫുക് ' ഏത് രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോർജിയ ആണവ നിലയം സ്ഥിതി ചെയ്യുന്ന രാജ്യം ?
2024 മാർച്ചിൽ നോർത്ത് അറ്റ്ലാൻറ്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) അംഗമായ 32-ാമത്തെ രാജ്യം ഏത് ?
ആംഗ്ലിക്കൻ സഭയുടെ( ചർച്ച് ഓഫ് ഇംഗ്ലണ്ട്) ചരിത്രത്തിൽ ആദ്യമായി സഭ മേധാവി ആകുന്ന വനിത?