App Logo

No.1 PSC Learning App

1M+ Downloads
16,18,13,14,15,12 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക

A14

B14.5

C15

D15.5

Answer:

B. 14.5

Read Explanation:

മധ്യമം കണ്ടെത്താൻ സംഖ്യകളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതി അവയുടെ മധ്യത്തിൽ വരുന്ന സംഖ്യയാണ് 12,13,14,15,16,18 മധ്യത്തിൽ 2 സംഖ്യകൾ വരുന്നതിനാൽ അവയുടെ ശരാശരി ആണ് മധ്യമം (14+15)/2 =29/2 = 14.5


Related Questions:

x എന്ന അനിയത ചരം p(x=1)=p(x=2) ആകുന്നു. സ് പൊസോൺ വിതരണത്തിലാണ്. p(x=0) കാണുക.
P(A/B) =
സാംഖ്യക വിഭാഗവും പദ്ധതി നിർവഹണ വിഭാഗവും ലയിച്ചതിനുശേഷം ഒരു സ്വതന്ത്ര മന്ത്രാലയമായി രൂപീകൃതമായ മന്ത്രാലയം ?
The sum of all the probabilities
18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക