App Logo

No.1 PSC Learning App

1M+ Downloads
1809-ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?

Aപഴശ്ശിരാജ

Bവേലുത്തമ്പി ദളവ

Cപാലിയത്തച്ചൻ

Dമാർത്താണ്ഡ വർമ്മ

Answer:

B. വേലുത്തമ്പി ദളവ

Read Explanation:

  • കുണ്ടറയിൽ വെച്ച് 1809-ൽ ദിവാനായിരുന്ന വേലുത്തമ്പി നടത്തിയ വിളംബരമാണ് കുണ്ടറ വിളംബരം.

  • ഇംഗ്ലീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് വിളംബരം


Related Questions:

വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ ആര് ?
തിരുവനന്തപുരത്ത് റേഡിയോ നിലയം, എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ സെക്രട്ടറിയേറ്റ് സമ്പ്രദായത്തിലുള്ള ഭരണരീതി നടപ്പിലാക്കിയ ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആരാണ് ?
ചങ്ങനാശേരിയിൽ അടിമച്ചന്ത സ്ഥാപിച്ച തിരുവിതാംകൂർ ദിവാൻ ?