1798-1802- നെപ്പോളിയൻ ഈജിപ്ത് ആക്രമിച്ചു.
ഈജിപ്ഷ്യൻനാഗരികതയെക്കുറിച്ചുള്ള പഠനത്തിന് ആക്കം കൂട്ടി
ഫ്രഞ്ച് ചരിത്രകാരനായ ഫ്രാങ്കോയിസ് ഷംപോലിയൻ ഈജിപ്ഷ്യൻ നാഗരികതയെക്കുറിച്ച് ധാരാളം പടനങൾ നടത്തി
ലാറ്റിൻ, ഗ്രീക്ക്, ഹീബ്രു, സംസ്കൃതം, അവേസ്താൻ, പഹ്ലവി, സിറിയക്, ഭാഷകളിൽ പ്രാവീണ്യം
1822-24- റോസെറ്റ സ്റ്റോണിലെ എഴുത്ത് വായിച്ചെടുത്ത്
ഹൈറോഗ്ലിഫിക്സ് ലിപി ആദ്യമായി വായിച്ചത് ഷംപോലിയോ ആയിരുന്നു.
(1790-1832) ഫ്രാൻസിലെ ഭരണാധികാരിയായിരുന്ന നെപ്പോളിയന്റെ ഈജിപ്‌ത് ആക്രമണകാലത്ത് ഇദ്ദേഹവും നെപ്പോളിയനോടൊപ്പം ഉണ്ടായിരുന്നു.
നൈൽനദീമുഖത്തു കണ്ടെത്തിയ വലിയൊരു ശിലയിലാണ് (റോസെറ്റ) ഈ എഴുത്തുണ്ടായിരുന്നത്.
നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ ഈ ലിപി വായിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
1824-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കൃതിയായ 'പ്രെസിസ് ഡു സിസ്റ്റെം ഹൈറോഗ്ലൈഫിക്' ആധുനിക ഈജിപ്റ്റോളജിക്ക് ജന്മം നൽകി.
ഷംപോലിയൻ പിന്നീട് കോളേജ് ഡി ഫ്രാൻസിൽ ഈജിപ്റ്റോളജി പ്രൊഫസറായി.