App Logo

No.1 PSC Learning App

1M+ Downloads
ഏത് പുരാതന ഈജിപ്ഷ്യൻ കാലഘട്ടത്തിലാണ് ഭരണാധികാരികൾ ഫറവോൻ എന്ന പദവി സ്വീകരിച്ചത്

Aഓൾഡ് കിങ്ങ്ഡം

Bമിഡിൽ കിങ്ങ്ഡം

Cന്യൂ കിങ്ങ്ഡം

Dഇവയൊന്നുമല്ല

Answer:

C. ന്യൂ കിങ്ങ്ഡം

Read Explanation:

പ്രാചീന ഈജിപ്റ്റിന്റെ ചരിത്രം പ്രധാനമായും മൂന്നായി  തിരിച്ചിരിക്കുന്നു :

    1. ഓൾഡ് കിങ്ങ്ഡം - പ്രാഥമിക വെങ്കല യുഗം
    2. മിഡിൽ കിങ്ങ്ഡം - മധ്യ വെങ്കല യുഗം
    3. ന്യൂ കിങ്ങ്ഡം - ആധുനിക / അന്ത്യ വെങ്കല യുഗം

ന്യൂ കിങ്ങ്ഡം

  • ഈജിപ്തിലെ ഭരണാധികാരികൾ ഫറവോ എന്ന പദവി സ്വീകരിച്ചു തുടങ്ങിയ കാലഘട്ടം 
  • പതിനാറാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച ഫറാവോ തുത്ത്‌മോസിസ് ഒന്നാമന്റെയും അദ്ദേഹത്തിന്റെ ചെറുമകൻ തുത്ത്‌മോസിസ് മൂന്നാമന്റെയും കീഴിൽ നടത്തിയ സൈനിക നീക്കങ്ങൾ ഈജിപ്തിനെ ഒരു വലിയ  സാമ്രാജ്യമാക്കിയതും ഈ കാലഘട്ടത്തിലാണ്. 
  • ന്യൂ കിങ്ങ്ഡത്തിലെ ഫറവോമാർ അവരുടെ പ്രധാനപ്പെട്ട ദൈവങ്ങളിലൊന്നായ അമുനുവേണ്ടി വലിയ തോതിലുള്ള നിർമ്മാണങ്ങൾ നടത്തി.

Related Questions:

പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?
ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് ?
What was the writing system of the Egyptians?

താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്/ഏതെല്ലാം?

  1. ഫലപൂയിഷ്ഠമായ നൈൽ നദീതടം
  2. സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
  3. സമത്വ സങ്കൽപത്തിലധിഷ്ഠിതമായ സമൂഹം
  4. ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം
    The Egyptian Civilization flourished in the valley of the river .............