App Logo

No.1 PSC Learning App

1M+ Downloads
ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് ?

Aറാംസെസ്

Bകുഫു

Cതൂത്തൻഖാമൻ

Dഅലക്സാണ്ടർ

Answer:

C. തൂത്തൻഖാമൻ

Read Explanation:

  • നൈൽ നദീതീരത്ത് ഉടലെടുത്ത സംസ്കാരം - ഈജിപ്ഷ്യൻ സംസ്കാരം
  • നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം - ഈജിപ്റ്റ് 
  • ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ - ഹെറോഡോട്ടസ്
  • ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് - തൂത്തൻഖാമൻ
  • തെക്കൻ ഈജിപ്റ്റിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് - ബദേറിയൻ സംസ്കാരം

 


Related Questions:

തെക്കൻ ഈജിപ്റ്റിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലിയ സംസ്കാരം ?
Who was the first person to decipher hieroglyphics ?
പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?
ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?
ഏത് പുരാതന ഈജിപ്ഷ്യൻ കാലഘട്ടത്തിലാണ് ഭരണാധികാരികൾ ഫറവോൻ എന്ന പദവി സ്വീകരിച്ചത്