Challenger App

No.1 PSC Learning App

1M+ Downloads
1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്

Aബഹദൂർ ഷാ II

Bബീഗം ഹസ്രത്ത് മഹൽ

Cറാണി ലക്ഷ്മി ഭായി

Dനാനാ സാഹിബ്

Answer:

D. നാനാ സാഹിബ്

Read Explanation:

1857 ലെ വിപ്ലവത്തിന്റെ പ്രധാന നേതാക്കളും കലാവസ്ഥലവും 

  • ബഹദൂർഷാ രണ്ടാമൻ - ഡൽഹി
  • റാണി ലക്ഷ്മിഭായി - ഝാൻസി
  • ബീഗം ഹസ്രത് മഹൽ - ലഖ്നൗ 
  • നാനാസാഹേബ്, താന്തിയാതോപ്പി - കാൺപൂർ
  • മൗലവി അഹമ്മദുള്ള - ഫൈസാബാദ്
  • കൻവർസിങ് - ബീഹാർ    

Related Questions:

Tantia Tope led the revolt of 1857 in?
1857ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ സമരം നയിച്ചതാര് ?
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധമില്ലാത്ത നേതാക്കന്മാർ ആരെല്ലാം?
1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
Which of the following was NOT a provision of the November 1857 Royal Proclamation?