App Logo

No.1 PSC Learning App

1M+ Downloads
1857 ലെ കലാപകാലത്ത് അവധ്‌ സൈനിക പോലീസിലെ ക്യാപ്റ്റൻ ഹെർസെയ്ക് സംരക്ഷണം നൽകിയതാര്?

Aഅദ്ദേഹത്തിന്റെ ബ്രിട്ടീഷ് പട്ടാളക്കാർ

Bഅദ്ദേഹത്തിന്റെ ഇന്ത്യൻ കീഴുദ്യോഗസ്ഥർ

Cപള്ളിയിലെ പുരോഹിതൻ

Dഇവരാരുമല്ല

Answer:

B. അദ്ദേഹത്തിന്റെ ഇന്ത്യൻ കീഴുദ്യോഗസ്ഥർ


Related Questions:

1857 കലാപക്കാലത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?
1857 ലെ കലാപത്തിന് ഝാൻസിയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
1857 -ൽ ശിപായിമാർ നടത്തിയ കലാപത്തിന്റെ തുടക്കമായി അടയാളപ്പെടുത്താവുന്നത് ഇവയിൽ ഏതാണ്?
ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത്?
ഇവയിൽ ഏതാണ് 1857 ലെ കലാപത്തിനു അറിയപ്പെടുന്ന മറ്റു പേരുകളിൽ ഉൾപെടാത്തത്?