App Logo

No.1 PSC Learning App

1M+ Downloads
1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട് ' ഡൽഹിയിലെ കശാപ്പുകാരൻ ' എന്നറിയപ്പെട്ടിരുന്നത് ആരാണ് ?

Aഭക്ത് ഖാൻ

Bജോൺ നിക്കോൾസൺ

Cവില്യം ഹോഡ്സൺ

Dവാജിദ് അലിഷാ

Answer:

B. ജോൺ നിക്കോൾസൺ


Related Questions:

1857 വിപ്ലവത്തിന്റെ ബുദ്ധി കേന്ദ്രം ആരായിരുന്നു ?
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1857 ലെ കലാപത്തിന്റെ അംബാസഡർ എന്നറിയപ്പെടുന്നത് ആര് ?
1857 ലെ വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട ഫലം എന്തായിരുന്നു ?
1857 ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം ഏത് ?