App Logo

No.1 PSC Learning App

1M+ Downloads
1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തെ തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ വൈസ്രോയി നിയമിതനായ വ്യക്തി ആര് ?

Aകാനിംഗ്‌ പ്രഭു

Bമേയോ പ്രഭു

Cജോൺ ലോറൻസ്

Dറിപ്പൺ പ്രഭു

Answer:

A. കാനിംഗ്‌ പ്രഭു

Read Explanation:

വിക്ടോറിയ രാജ്ഞിയുടെ വിളംബരം 1858 നവംബറിൽ അലഹബാദ് ദർബാറിൽ വെച്ചാണ് കാനിംഗ്‌ പ്രഭു വായിച്ചത്.


Related Questions:

1688-ൽ ഇംഗ്ലണ്ടിൽ മഹത്തായ വിപ്ലവം നടക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് രാജാവ്?
Subsidiary Alliance was implemented during the reign of
ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഗവർണർ ജനറൽ ആര് ?
ജമീന്ദാരി ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയത് ആര്?
Which among the following Governors - General repealed the Vernacular Press Act of Lytton ?