1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?Aസർ. സി. ശങ്കരൻ നായർBസി. കരുണാകരമേനോൻCആനന്ദമോഹൻ ബോസ്Dസി. കുഞ്ഞിരാമമേനോൻAnswer: A. സർ. സി. ശങ്കരൻ നായർ Read Explanation: ചേറ്റൂർ ശങ്കരൻനായർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന ഒരേ ഒരു മലയാളിയാണ് പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻനായർ. 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ചു. ഗാന്ധിയൻ സമരമാർഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം 'ഗാന്ധിയും അരാജകത്വവും"(Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ചു. Read more in App