App Logo

No.1 PSC Learning App

1M+ Downloads
19ആമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ബോക്സിങ്ങിൽ 54 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് ആര് ?

Aനിഖാത് സരിൻ

Bസ്വീറ്റി ബോറ

Cപ്രീതി പവാർ

Dഭാഗ്യബതി കച്ചാരി

Answer:

C. പ്രീതി പവാർ

Read Explanation:

• ബോക്സിങ്ങിൽ 54 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് - ഹാങ് ചോൽമി (ഉത്തര കൊറിയ) • വെള്ളി മെഡൽ നേടിയത് - ചാങ് യുവാൻ (ചൈന) • പുരുഷന്മാരുടെ ബോക്സിങ്ങിൽ 92 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടിയത് - നരേന്ദർ ബർവാൽ


Related Questions:

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറൺ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ രാജ്യം ഏത് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി 100ആമത് മെഡൽ നേടിയത് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വുഷുവിൽ ഇന്ത്യക്കു വേണ്ടി വെള്ളി മെഡൽ നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "അത്‌ലറ്റിക്സിൽ 10,000 മീറ്റർ ഓട്ടത്തിൽ" വെള്ളിമെഡൽ നേടിയത് ആര്?
19 ആമത് ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ റോവിങ്ങിൽ പുരുഷന്മാരുടെ ടീം ഫോർ ഇനത്തിൽ വെങ്കലം നേടിയത് ?