Challenger App

No.1 PSC Learning App

1M+ Downloads
2023 ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ വനിതകളുടെ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ നയിച്ചതാരാണ് ?

Aസ്‌മൃതി മന്ഥാന

Bമിന്നു മണി

Cഷഫാലി വർമ്മ

Dഹാർമൻപ്രീത് കൗർ

Answer:

D. ഹാർമൻപ്രീത് കൗർ

Read Explanation:

  • ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിൽ അംഗമായിരുന്ന മലയാളി താരം - മിന്നു മണി
  • ബംഗ്ലാദേശ് വെങ്കല മെഡൽ നേടിയപ്പോൾ ശ്രീലങ്കയെ തകർത്താണ് ഇന്ത്യ സ്വർണ്ണ മെഡൽ ഉറപ്പിച്ചത്

Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം ഏത് ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം ആര് ?
പതിനാലാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ മലയാളി താരം ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ വെങ്കലം നേടിയത് ആര് ?